Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bump To Baby

ബംപ് ടു ബേബി പാക്കേജുമായി കിംസ് വലിയത്ത് ആശുപത്രി

ആ​ല​പ്പു​ഴ: സ​മൂ​ഹ​ത്തി​ലെ എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ൾ​ക്കും സു​ര​ക്ഷി​ത​വും ഗു​ണ​മേ​ന്മ​യു​ള്ള​തു​മാ​യ ഗ​ർ​ഭ​പ​രി​ച​ര​ണ​വും പ്ര​സ​വ​സൗ​ക​ര്യ​വും ഉ​റ​പ്പാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ക​രു​നാ​ഗ​പ്പ​ള്ളി കിം​സ് വ​ലി​യ​ത്ത് ആ​ശു​പ​ത്രി​യി​ൽ ബം​പ് ടു ​ബേ​ബി - ഡെ​ലി​വ​റി പാ​ക്കേ​ജ് ആ​രം​ഭി​ച്ചു.

ഗ​ർ​ഭ​കാ​ല​ത്തി​ന്‍റെ ആ​ദ്യ മാ​സം മു​ത​ൽ പ്ര​സ​വം വ​രെ ആ​വ​ശ്യ​മാ​യ സ​മ​ഗ്ര ചി​കി​ത്സാ സേ​വ​ന​ങ്ങ​ൾ 50,000 രൂ​പ​യു​ടെ ഒ​രൊ​റ്റ പാ​ക്കേ​ജി​ൽ ല​ഭ്യ​മാ​ക്കു​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന സ​വി​ശേ​ഷ​ത.

ഗ​ർ​ഭ​കാ​ല സ്‌​കാ​നിം​ഗ് പ​രി​ശോ​ധ​ന​ക​ൾ, ആ​വ​ശ്യ​മാ​യ ലാ​ബ് ടെ​സ്റ്റു​ക​ൾ, ഡോ​ക്‌​ട​ർ ക​ൺ​സ​ൽ​ട്ടേ​ഷ​നു​ക​ൾ, പ്ര​സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​കി​ത്സാ പ​രി​ച​ര​ണം എ​ന്നി​വ വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ നേ​രി​ട്ടു​ള്ള മേ​ൽ​നോ​ട്ട​ത്തി​ൽ ല​ഭ്യ​മാ​കും.

പ്ര​സ​വ​ത്തി​നും സി​സേ​റി​യ​നും ഒ​രേ പാ​ക്കേ​ജ് എ​ന്ന സം​വി​ധാ​ന​ത്തി​ലൂ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന് കിം​സ് വ​ലി​യ​ത്ത് ഹോ​സ്‌​പി​റ്റ​ൽ യൂ​ണി​റ്റ് ഹെ​ഡ് ഡോ. ​അ​നി​ത ജോ​സ​ഫ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

Latest News

Corehub Up